ഫാ. സ്റ്റാൻസ്വാമി വെന്റിലേറ്ററിൽ
Monday, July 5, 2021 1:38 AM IST
മുംബെെ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഇൗശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമിയെ ആരോഗ്യനില വഷളായതിനെതുടർന്ന് ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി മുംബെെ ഹോളി ഫാമിലി ആശുപത്രി അധികൃതർ അറിയിച്ചു. എൺപത്തിനാലുകാരനായ ഫാ. സ്റ്റാൻ സ്വാമിക്കു ജാമ്യം നൽകുന്നതിനെ എൻഐഎ എതിർക്കുകയാണ്.