മത്തായി പൈകടയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം
മത്തായി പൈകടയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം
Saturday, July 24, 2021 1:40 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ മ​ത്താ​യി പൈ​ക​ട​യ്ക്ക് അ​ന്താ​രാ​ഷ്‌​ട്ര ആ​ർ​ബി​ട്രേ​ഷ​ൻ അം​ഗീ​കാ​രം. ല​ണ്ട നി​ലെ ചാ​ർ​ട്ടേ​ർ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ബി​ട്രേ​ഷ​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ബി​ട്രേ​ഷ​ൻ ഫെ​ലോ​ഷി​പ്പ് ന​ൽ​കി​യാ​ണ് എ​റ​ണാ​കു​ളം ബാ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ അ​ഡ്വ. മ​ത്താ​യി പൈ​ക​ട​യെ ആ​ദ​രി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​ക​രി​ച്ച ഉ​ന്ന​ത നി​ല​വാ​രം പ്ര​ക​ട​മാ​ക്കി​യ​തി​നാ​ണ് ല​ണ്ട ൻ ​ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ന്‍റെ ഫെ​ലോ ആ​യി അം​ഗ​ത്വം ന​ൽ​കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.