സിരിവെണ്ണെല സീതാരാമ ശാസ്ത്രി അന്തരിച്ചു
Wednesday, December 1, 2021 2:05 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: എ​​​ണ്ണൂ​​​റോ​​​ളം തെ​​​ലു​​​ങ്കു സി​​​നി​​​മ​​​ക​​​ൾ​​​ക്കാ​​​യി മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഗാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ര​​​ച​​​ന നി​​​ർ​​​വ​​​ഹി​​​ച്ച ശ്രീ​​​വെ​​​ണ്ണെ​​​ല സീ​​​താ​​​രാ​​​മ​​​യ്യ ശാ​​​സ്ത്രി(66) അ​​​ന്ത​​​രി​​​ച്ചു. സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദി​​​ലെ കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തി​​​നു ചി​​​കി​​​ത്‌സയി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ന്ത്യം. രാ​​​ജ്യം പ​​​ദ്മ​​​ശ്രീ ന​​​ല്കി ആ​​​ദ​​​രി​​​ച്ചിരുന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മി​​​ക​​​ച്ച ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം 11 ത​​​വ​​​ണ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.