ഗോവയിൽ തൃണമൂൽ-എംജിപി സഖ്യം
Tuesday, December 7, 2021 12:47 AM IST
പ​​നാ​​ജി: ഗോ​​വ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഖ്യ​​ത്തി​​ൽ മത്സര
രി​​ക്കു​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​​ട്ര​​വാ​​ദി ഗോ​​മ​​ന്ത​​ക് പാ​​ർ​​ട്ടി(​​എം​​ജി​​പി). തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​നോ​​ട് 12 സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്ന് എം​​ജി​​പി അ​​ധ്യ​​ക്ഷ​​ൻ ദീ​​പ​​ക് ധ​​വാ​​ലി​​ക്ക​​ർ പ​​റ​​ഞ്ഞു.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം തൃ​​ണ​​മൂ​​ൽ-​​എം​​ജി​​പി സ​​ഖ്യം അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​മെ​​ന്ന് ധ​​വാ​​ലി​​ക്ക​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.