ഓൾട്ട്ന്യൂസ് സഹസ്ഥാപകൻ അറസ്റ്റിൽ
Tuesday, June 28, 2022 2:37 AM IST
ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഓൾട്ട്ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ്ചെയ്തു. മതവികാരംവ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് ഡൽഹി പോലീസ് ഡിസിപി കെ.പി.എസ് മൽഹോത്ര പറഞ്ഞു.