വാർത്ത വന്നതിനു പിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു.
മുൻ വാർത്താ വിതരണ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോർ അടക്കമുള്ള ബിജെപി നേതാക്കൾ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ച് ചാനൽ രംഗത്തുവന്നിരുന്നു.