വനിതകൾക്ക് 2.20 ലക്ഷം രൂപ നൽകുമെന്നത് വ്യാജവാർത്ത
വനിതകൾക്ക് 2.20 ലക്ഷം രൂപ  നൽകുമെന്നത് വ്യാജവാർത്ത
Tuesday, December 6, 2022 11:58 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി നാ​രീ​ശ​ക്തി യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ൾ​ക്ക് മോ​ദി സ​ർ​ക്കാ​ർ 2.20 ല​ക്ഷം രൂ​പ ന​ൽ​കു​വെ​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ (പി​ഐ​ബി). ഇ​ന്ത്യ​ൻ ജോ​ബ് എ​ന്ന് പേ​രു​ള്ള യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.

വ്യാ​ജ വാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് https://factch eck.pib.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ +918799711259 എ​ന്ന വാ​ട്സാ​പ്പി ന​ന്പ​റി​ലേ​ക്കോ വാ​ർ​ത്ത​ക​ൾ അ​യ​ച്ച് വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.