രാകേഷ് ശർമ ഐഎൻഎസ് പ്രസിഡന്‍റ്
രാകേഷ് ശർമ ഐഎൻഎസ് പ്രസിഡന്‍റ്
Sunday, October 1, 2023 1:33 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ന്യൂ​സ് പേ​പ്പ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി ആ​ജ് സ​മാ​ജി​ലെ രാ​കേ​ഷ് ശ​ർ​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗ് വ​ഴി ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കെ. ​രാ​ജ​പ്ര​സാ​ദ് റെ​ഡ്ഡി (സാ​ക്ഷി) ക്കു ​പ​ക​ര​മാ​ണ് നി​യ​മ​നം. എം.​വി. ശ്രേ​യാം​സ്കു​മാ​ർ (മാ​തൃ​ഭൂ​മി)- ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ്, വി​വേ​ഗ് ഗു​പ്ത (സ​ൻ​മാ​ർ​ഗ്)- വൈ​സ് പ്ര​സി​ഡ​ന്‍റ്, ത​ൻ​മ​യ് മ​ഹേ​ശ്വ​രി (അ​മ​ർ ഉ​ജാ​ല) -ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മേ​രി പോ​ൾ ആ​ണ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.