യുഎസിൽ വെടിവയ്പ്; ആറു മരണം
യുഎസിൽ വെടിവയ്പ്; ആറു മരണം
Wednesday, December 11, 2019 10:50 PM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: ന്യൂ​​ജേ​​ഴ്സി​​യി​​ലെ ജേ​​ഴ്സി സി​​റ്റി​​യി​​ൽ ചൊ​​വ്വാ​​ഴ്ച​​യു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ൽ ആ​​റു പേ​​ർ മ​​രി​​ച്ചു. ഒ​​രു പോ​​ലീ​​സ് ഡി​​റ്റ​​ക്ടീ​​വ് ഓ​​ഫീ​​സ​​റും മൂ​​ന്നു സി​​വി​​ലി​​യ​​ന്മാ​​രും ര​​ണ്ട് അ​​ക്ര​​മി​​ക​​ളു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

അ​​ക്ര​​മി​​ക​​ളും പോ​​ലീ​​സും ത​​മ്മി​​ൽ ഇ​​വി​​ട​​ത്തെ സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ൽ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം ദീ​​ർ​​ഘി​​ച്ചു. യ​​ഹൂ​​ദ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ജെ​​സി കോ​​ഷ​​ർ സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ലാ​​ണു സം​​ഭ​​വം.


ഇ​​തെ​​ത്തു​​ട​​ർ​​ന്നു ന്യൂ​​യോ​​ർ​​ക്ക് മെ​​ട്രോ​​പ്പൊ​​ളി​​റ്റ​​ൻ മേ​​ഖ​​ല​​യി​​ലെ പോ​​ലീ​​സി​​നും ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യെ​​ന്നു മേ​​യ​​ർബി​​ൽ​​ ഡി ബ്ളാ​​സി​​യോ അ​​റി​​യി​​ച്ചു.
യ​​ഹൂ​​ദ​​വം​​ശ​​ജ​​രു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.