സിറിയയിൽ സ്ഫോടനം
Thursday, October 16, 2025 11:04 PM IST
ഡമാസ്കസ്: സിറിയൻ സേനയുടെ ബസിനെ ലക്ഷ്യമിട്ട ബോംബ് സ്ഫോടനത്തിൽ നാലു പട്ടാളക്കാർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ നഗരമായ ദെയിർ അൽ സോറിനു സമീപമായിരുന്നു സംഭവം.