ഇന്ത്യൻ കുടുംബത്തിലെ മൂന്നു പേർ മുങ്ങിമരിച്ചു
Thursday, June 25, 2020 12:21 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റി​​​യ കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ർ സ്വ​​​വ​​​സ​​​തി​​​യി​​​ലെ കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ഭ​​​ര​​​ത് പ​​​ട്ടേ​​​ൽ(62), മ​​​രു​​​മ​​​ക​​​ൾ നി​​​ഷ(33), നി​​​ഷ​​​യു​​​ടെ എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ന്യൂ​​​ജേ​​​ഴ്സി​​​യി​​​ലെ ഈ​​​സ്റ്റ് ബ്ര​​​ൺ​​​സ്‌വിക്കി​​​ലെ വ​​​സ​​​തി​​​യു​​​ടെ പി​​​ന്നി​​​ലു​​​ള്ള കു​​​ള​​​ത്തി​​​ലാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച മൂ​​​വ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.