നെതന്യാഹുവിനു സംരക്ഷണം നൽകുന്ന നിയമം പാസാക്കി
Friday, March 24, 2023 1:06 AM IST
ടെൽ അവീവ്: അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹുവിനു ഭരണാനുമതി നൽകുന്ന നിയമം ഇസ്രയേൽ പാസാക്കി. എന്നാൽ, നെതന്യാഹുവിനെതിരേയുള്ള പ്രതിഷേധം രാജ്യത്തു തുടരുകയാണ്.