2017ൽ ഒരു ഫ്രഞ്ച് വനിത അദ്ദേഹത്തിനെതിരേ പീഡനാരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെ വേറെയും സ്ത്രീകൾ സമാന ആരോപണവുമായി രംഗത്തുവന്നു. ഇതിലൊരാൾ താരിഖ് റമദാൻ തന്നെ 2008ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഹോട്ടൽമുറിയിൽ പീഡിപ്പിച്ചുവെന്നു പറഞ്ഞു.
ഈ കേസിലാണ് ഇപ്പോഴത്തെ വിധി. ബലാത്സംഗവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകൾ ഫ്രാൻസിലും റമദാൻ നേരിടുന്നുണ്ട്.