സൗ​ജ​ന്യ പ്ര​മേ​ഹ പാ​ദ​രോ​ഗ നി​ർണ​യ​ ക്യാ​മ്പ്
Sunday, March 19, 2023 12:12 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നിം​സ്‌​സ് മെ​ഡി​സി​റ്റി​യി​ൽ 20ന് രാ​വി​ലെ ഒന്പതു മ​ണി മു​ത​ൽ വൈകുന്നേരം അ ഞ്ചുമ​ണി വ​രെ നൈ​സർ ഡെ​യ​ബ​റ്റി​ക്ക് ഫൂ​ട്ട് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​മെ​ർ​ലി​ന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പ്രമേ​ഹ പാ​ദ​രോ​ഗ നി​ർ​ണ യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ വിശദവിവരങ്ങൾക്ക് 8606580 728 ൽ ​ബ​ന്ധ​പ്പെ​ടണം.