വ​ട്ടി​യൂ​ര്‍​ക്കാ​വ് ബ്ലോ​ക്ക് ക​മ്മി​റ്റി വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​വ​ല്ലൂ​ര്‍ മ​ധു അ​നു​സ്മ​ര​ണ പ​രി​പാ​ടി.
കാ​വ​ല്ലൂ​ര്‍ മ​ധു​വി​നെ അ​നു​സ്മ​രി​ച്ചുകാ​ട്ടാ​ക്ക​ട: കെ​എ​സ്ആ​ർ​ടി​സി കാ​ട്ടാ​ക്ക​ട യൂ​ണി​റ്റി​ന്‍റെ ഇ ​ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്നു രാവിലെ ഒന്പ തിനു ഐ.​ബി സ​തീ​ഷ് എംഎൽ എ നിർവഹിക്കും. എം​എ​ൽഎ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക പ്ര​യോ​ജ​ന​പ്പെ​ടു​ത്തിയാ ണു കാട്ടാ​ക്ക​ട കെ​എ​സ് ആ​ർ​ടി​സി ഡി​പ്പോ​യി​ൽ സ​ജ്ജി​ക​രി​ച്ച ഇ ​ഓ​ഫീ​സി​ന്‍റെ യൂ​ണി​റ്റു ത​ല ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. അ​നി​ൽ​കു​മാ​ർ അധ്യ​ക്ഷ​ത​ വഹിച്ചു.