വികസന മുന്നേറ്റ യാത്ര സമാപിച്ചു
1599607
Tuesday, October 14, 2025 6:36 AM IST
വെള്ളറട: വെള്ളറടയില്‍ നടന്ന വികസന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാന്‍ലി അധ്യക്ഷതവഹിച്ചു. എല്‍.വി. അജയന്, അഡ്വ. ഗിരീഷ് കുമാര്‍, അമ്പലത്തറ ഗോപകുമാര്‍, മലയില്‍ രാധാകൃഷ്ണന്, രാജ്മോഹന്‍, കെ.ജി. മംഗൾദാസ്, ആനി പ്രസാദ്, സജിതജോണ്, മുട്ടച്ചല്‍ സിവില്‍, ദീപ്തി, ലീല, വിജി, ജനില്‍ റോസ്, ഫിലോമിന, കാനക്കോട് അജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.