വെള്ളറട: ഉണ്ടന്‍കോട് ഫൊറോനയുടെ നേതൃത്വത്തില്‍ മണിവിള പള്ളിയില്‍ മരിയന്‍ എക്സിബിഷന് സംഘടിച്ചു.
എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഫ്രാങ്ക്ളിന് വിക്ടറിന്റെ അധ്യക്ഷതയില്‍ മണിവിള ഇടവ വികാരി ഫാ. റോബിന് സി .പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ ഇടവകകളില്‍ നിന്നും നിരവധിപേര്‍ പങ്കെടുത്തു. വ്യത്യസ്തമായ മാതാവിന്റെ ദൃശ്യ വിസ്മയം കുട്ടികള്‍ കാഴ്ചവച്ചു . 387 വിദ്യാര്‍ഥികളും ആനിമേറ്റേഴ്സും പങ്കെടുത്തു.