മാതൃവേദി വാർഷികാഘോഷം നടത്തി
Sunday, December 3, 2023 7:11 AM IST
നി​ല​മ്പൂ​ര്‍:​ മാ​തൃ​വേ​ദി മ​ണി​മൂ​ളി മേ​ഖ​ല വാ​ര്‍​ഷി​കാ​ഘോ​ഷ​വും ക​രോ​ള്‍​ഗാ​ന മ​ത്സ​ര​വും മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ജോ കു​ട​ക്ക​ച്ചി​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ.​പ്രി​ന്‍​സ് തെ​ക്കേ​തി​ല്‍, ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട്, സി​സ്റ്റ​ര്‍ കൃ​പ, മി​നി വ​ര്‍​ഗീ​സ്, മേ​രി കൊ​ച്ച് കാ​ട്ടി​ത്ത​റ​യി​ല്‍, അ​നു​ജ ക​റു​ക​പ്പ​ള്ളി, ഹ​ണി ജ​യ്സ​ണ്‍, ബി​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​രോ​ള്‍​ഗാ​ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം പാ​തി​രി​പ്പാ​ടം ഇ​ട​വ​ക​യും ര​ണ്ടാം​സ്ഥാ​നം മ​ണി​മൂ​ളി ഇ​ട​വ​ക​യും മൂ​ന്നാം സ്ഥാ​നം ന​രി​വാ​ല​മു​ണ്ട ത​ല​ഞ്ഞി, പാ​ലാ​ങ്ക​ര ശാ​ഖ​ക​ളും ക​ര​സ്ഥ​മാ​ക്കി. സ​പ്ത​തി ആ​ഘോ​ഷി​ക്കു​ന്ന മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ.​ജെ​യിം​സ് കു​ന്ന​ത്തേ​ട്ടി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പാ​ലാ​ങ്ക​ര, ത​ല​ഞ്ഞി യൂ​ണി​റ്റു​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ള്‍​ക്കു സ​മാ​പ​ന​മാ​യി.