കു​ള​ത്തു​വ​യ​ൽ-​ഹൈ​സ്കൂ​ൾ റോ​ഡ് തു​റ​ന്നു
Wednesday, February 8, 2023 12:11 AM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ്‌ കു​ള​ത്തു​വ​യ​ൽ-​ഹൈ​സ്കൂ​ൾ റോ​ഡ്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്‌ മെ​ന്പ​ർ നു​സ്ര​ത്ത്‌ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. സി​സ്റ്റ​ർ സെ​ലി​ന, ടി. ​കു​ഞ്ഞ​മ്മ​ദ്‌,വാ​ർ​ഡ്‌ ക​ൺ​വീ​ന​ർ ഗി​രീ​ഷ്‌ കോ​മ​ച്ചം​ക​ണ്ടി, കെ.​എം. ഗോ​പാ​ല​ൻ, ഉ​മ്മ​ർ പു​തു​ക്കു​ടി, സ​ജ​ൻ, അ​ജ​യ്‌.​കെ സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.