മി​ഷ​ൻ ലീ​ഗ് മേ​ഖ​ലാ ക​ലോ​ത്സ​വം; കോ​ട​ഞ്ചേ​രി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
Friday, September 29, 2023 1:02 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി മേ​ഖ​ലാ മി​ഷ​ൻ ലീ​ഗ് ക​ലോ​ത്സ​വം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്നു. 380 പോ​യി​ന്‍റു​ക​ൾ നേ​ടി കോ​ട​ഞ്ചേ​രി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

334 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ക​ണ്ണോ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 171 പോ​യി​ന്‍റു​ക​ളു​മാ​യി വ​ലി​യ കൊ​ല്ലി മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കോ​ട​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​കു​ള​മ്പി​ൽ ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ൽ​വി​ൻ വി​ല​ങ്ങു​പാ​റ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.