വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, August 4, 2024 10:33 PM IST
കോ​ട​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. മു​റം​പാ​ത്തി പാ​ട്ട​ത്തി​ൽ അ​മ​ൽ വി​ൽ​സ​ൺ (27) ആ​ണ് മ​രി​ച്ച​ത്. അ​ച്ച​ൻ​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം കാ​ഞ്ഞി​ര​പ്പാ​റ സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ പ​ള്ളി​ക്ക് മു​മ്പി​ൽ വ​ച്ച് അ​മ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ൽ​സ​ൺ- ഡെ​യ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ. സം​സ്കാ​രം ന​ട​ത്തി.