മ​ര​ക്കൊ​ന്പ് ത​ല​യി​ൽ വീ​ണ് സ്ത്രീ ​മ​രി​ച്ചു
Monday, February 6, 2023 10:35 PM IST
വൈ​ത്തി​രി: മ​രം വെ​ട്ടു​ന്ന​തി​നി​ടെ മ​ര​ക്കൊ​ന്പ് ത​ല​യി​ൽ വീ​ണ് സ്ത്രീ ​മ​രി​ച്ചു. വൈ​ത്തി​രി പൂ​ഞ്ചോ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ചാ​രി​റ്റി അം​ബേ​ദ്ക്ക​ർ കോ​ള​നി​യി​ലെ മ​രി​യ (55)ആ​ണ് മ​രി​ച്ച​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ഉ​ണ​ങ്ങി നി​ന്ന മ​രം വെ​ട്ടി മാ​റ്റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ് മ​രി​യ ദാ​സ്.