ഊട്ടി: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ധർമപുരി സ്വദേശി ശേഖറിനെയാണ് (40)അറസ്റ്റു ചെയ്തത്.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരമാണ് ശേഖറിനെതിരേ കേസ്.