കൊ​ല്ലം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ നാ​ലാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന എ െ ​ന്‍റ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ െ ന്‍റ​യും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി െ ന്‍റ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘ക​ര​ള്‍ സം​ര​ക്ഷ​ണം ആ​യു​ര്‍​വേ​ദ​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ൽ 'സെ​മി​നാ​ര്‍ സംഘടിപ്പിച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘അ​റി​യാം ക​ര്‍​ക്ക​ട​ക​ത്തി​ലെ ആ​രോ​ഗ്യ​ത്തെ' പു​സ്ത​ക​പ്ര​കാ​ശ​ന​വും ന​ട​ന്നു.

ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഡിഎംഒ ​ഡോ. എ. ​അ​ഭി​ലാ​ഷ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ഡിപിഎം ​ഡോ.പൂ​ജ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ.ര​ശ്മി.​എ​സ്.രാ​ജ്, ഡോ. ​റ​സി​യ, ഡോ.എം.​കെ. അ​രു​ണ്‍ മോ​ഹ​ന്‍, ഡോ.ആ​ര്യ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് സെ​മി​നാ​ര്‍ ന​യി​ച്ച​ത്.