പു​ന​ലൂ​ർ: ബി​ജെ​പി പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.​എ​ച്ച്എംസിയി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ത്തി​ലും പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ശ്മ​ശാ​നം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നു​മെ​തി​രെ പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​നി​ൽ നി​ന്നും വൈ​ദേ​ഹി ജം​ഗ്ഷ​ൻ വ​ഴി പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി​ജെ​പി പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് പ​ര​വ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​തു ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ബി​ജെ​പി പു​ന​ലൂ​ർ വെ​സ്റ്റ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് അ​ഷ്ട​മം​ഗ​ലം അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ബി​ജെ​പി ഈ​സ്റ്റ്‌ ഏ​രി​യ പ്ര​സി​ഡ​ന്‍റ്മ​ഞ്ജു സു​ജി​ത് , മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ്‌ കു​മാ​ർ അ​ഷ്ട​മം​ഗ​ലം, യു​വ​മോ​ർ​ച്ച പു​ന​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് സു​രേ​ന്ദ്ര​ൻ, ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജ​യ് പ​ര​വ​ട്ടം, ര​തു​ൻ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ സാ​വി​ത്രി, പ്രി​ൻ പ്ര​സാ​ദ്, വ​ത്സ​ല ദി​നേ​ശ​ൻ, രാ​ഹു​ൽ ഐ​ക്ക​ര​ക്കോ​ണം, ബി​ജു ചെ​മ്പ​ക​ശേ​രി, മ​ധു ശാ​സ്താം​കോ​ണം, വി​ജ​യ​നാ​ഥ്, ശ്യാം ​ഐ​ക്ക​ര​ക്കോ​ണം, സ​ര​സ്വ​തി,മ​ണി​ക്കു​ട്ട​ൻ, ഹ​രീ​ഷ് താ​മ​ര​പ്പ​ള്ളി, മ​നു ആ​ഷി​ൻ, ക​വി​രാ​ജ്, ബി​ന്ദു, അ​ഞ്ജ​ലി, അ​നി​ൽ വാ​ഴ​മ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.