കൊ​ല്ലം : ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ലും പാ​ർ​ട്ടി നേ​താ​വ് എ​ന്ന നി​ല​യി​ലും ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ച നേ​താ​വാ​യി​രു​ന്നു ക​ട​വൂ​ർ ശി​വ​ദാ​സ​നെ​ന്ന് ഡി​സിസി ​പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്.

ക​ട​വൂ​ർ ശി​വ​ദാ​സ​ന്‍റെ ആ​റാ​മ​ത് ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​പി​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു​കൃ​ഷ്ണ, എ.​ഷാ​ന​വാ​സ്ഖാ​ൻ, പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നെ​ടു​ങ്ങോ​ലം ര​ഘു, ജി. ​ജ​യ​പ്ര​കാ​ശ്, സു​ഭാ​ഷ് പു​ളി​ക്ക​ൽ, വാ​ള​ത്തും​ഗ​ൽ രാ​ജ​ഗോ​പാ​ൽ, എ​സ്.​ശ്രീ​കു​മാ​ർ, ആ​ന​ന്ദ് ബ്ര​ഹ്‌​മാ​ന​ന്ദ്, ഡി. ​ഗീ​താ​കൃ​ഷ്ണ​ൻ, രാ​ജു ഡി.​പ​ണി​ക്ക​ർ, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ,

എ.​എ​ൽ.​നി​സാ​മു​ദീ​ൻ, ഗി​രീ​ഷ് കു​മാ​ർ, ല​ത മോ​ഹ​ൻ​ദാ​സ്, എ.ഹ​ബീ​ബ് സേ​ട്ട്, വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ, ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, എ​സ്.​എ​ൻ.​നൗ​ഷാ​ദ്, കോ​തേ​ത്ത് ഭാ​സു​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.