കൊ​ല്ലം : പെ​ൻ​ഷ​ൻ കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള മെ​ഡി​സെ​പ്പ് പ​ദ്ധ​തി ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മാ​ക​രു​തെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധി​പ്പി​ക്കാ​തെ ഓ​പ്ഷ​ൻ ഒ​പി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യും കാ​ഷ് ലെ​സ്ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തി​യും മാ​ത്ര​മേ പു​തി​യ ക​രാ​റി​ലേ​ക്ക് ക​ട​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി .​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ,സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ .​സി.​വ​ര​ദ​രാ​ജ​ൻ പി​ള്ള, എം.​സു​ജ​യ്, സി.​ഗോ​പി​നാ​ഥ പ​ണി​ക്ക​ർ ,എ.​എ.​റ​ഷീ​ദ്,ഡി.​ചി​ദം​ബ​ര​ൻ,എ.​ന​സീം​ബീ​വി,എ.​മു​ഹ​മ്മ​ദ്‌ കു​ഞ്ഞ്,ജി.​സു​ന്ദ​രേ​ശ​ൻ, പെ​രും​പു​ഴ ഗോ​പി​നാ​ഥ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.