ചാ​ത്ത​ന്നൂ​ർ :എ​സ്എ​ൻ​ഡി​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ്, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​യ​ൻ പ്രാ​ർ​ഥ​ന ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി ക​ൾ പ​ങ്കെ​ടു​ത്തു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ക്ലാ​സ് ന​യി​ച്ചു. അ​സി. സെ​ക്ര​ട്ട​റി കെ. ​ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​തവഹിച്ചു.

യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​സു​ജ​യ​കു​മാ​ർ, ആ​ർ.​ഗാ​ന്ധി, കെ.​ചി​ത്രാം​ഗ​ത​ൻ, പ്ര​ശാ​ന്ത്, വ​നി​താ സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ചി​ത്ര​മോ​ഹ​ൻ​ദാ​സ്, ബീ​നാ​പ്ര​ശാ​ന്ത്, അ​ഡ്വ.​പി.​എ​സ് .വി​ജ​യ​കു​മാ​ർ, ഗ​ണേ​ഷ് റാ​വു,കു​ണ്ട​റ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അം​ബു​ജാ​ക്ഷ പ​ണി​ക്ക​ർ, കെ. ​ഉ​ദ​യ​കു​മാ​ർ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, ജ​യ​തി​ല​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.