ചാ​ത്ത​ന്നൂ​ർ : ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി ന​ട​ത്തി വ​രു​ന്ന വാ​യ​ന​ക​ള​രി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളും ക​വി​ത​യും എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ലൈ​ബ്ര​റി പ​ഞ്ചാ​യ​ത്തുത​ല നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ കെ. ​മു​ര​ളീ​ധ​ര​കു​റു​പ്പ് നി​ർ​വ​ഹി​ച്ചു.

ക​വി​യും ലൈ​ബ്ര​റി​പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ജി.​രാ​ജു ക്ലാ​സ് ന​യി​ച്ചു.​ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​വി. അ​നി​ൽ​കു​മാ​ർ, പ്രി​യ​ങ്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.