പ​ര​വൂ​ർ : ന​ഗ​ര​സ​ഭ പു​തി​യ​താ​യി ആ​രം​ഭി​ച്ച പു​ന​ർ​ജ​നി അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വാ​സി മ​ല​യാ​ളി വാ​ഷിം​ഗ് മെ​ഷീ​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി.

കൂ​ന​യി​ൽ ശ്രീ​സി​ൽ പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ പി​ള്ള​യു​ടെ സ്മ​ര​ണ​ക്കാ​യി മ​ക​ൻ ശ്രീ​ജി​ത്താ​ണ് വാ​ഷിം​ഗ് മെ​ഷീ​ൻ ന​ല്കി​യ​ത്. ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ പി.​ശ്രീ​ജ വാ​ഷിം​ഗ് മെ​ഷീ​ൻ ഏ​റ്റു​വാ​ങ്ങി.

വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഫ​ർ ക​യാ​ൽ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ജിം , സൂ​പ്ര​ണ്ട് സു​രേ​ഷ് കു​മാ​ർ ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. ശ്രീ​കു​മാ​ർ , ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.