കു​ള​ത്തൂപ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ലെ വ​ള​വി​ല്‍ ലോ​റി​യി​ടി​ച്ച് കു​തി​ര​യ്ക്ക് പ​രി​ക്കേ​റ്റു. മ​ട​ത്ത​റ കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ൽ ചോ​ഴി​യ​ക്കോ​ട് ജം​ഗ്ഷ​നി​ൽ സ​മീ​പം വ​ലി​യ വ​ള​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​പ​ക​ടം.

പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് എ​ത്തു​ന്ന ഇ​ട​റോ​ഡി​ൽ നി​ന്നും ഹൈ​വേ​യു​ടെ മ​റു​വ​ശ​ത്തേ​ക്ക് ക​ട​ക്കാ​നെ​ത്തി​യ ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​തി​ര​യെ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

അ​പ​ക​ട​ത്തി​ൽ കു​തി​ര​യു​ടെ പി​ൻ​കാ​ലു​ക​ൾ​ക്കും വ​യ​റി​നും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ് റോ​ഡി​ല്‍ വീ​ണ കു​തി​ര​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ത​യി​ല്‍ നി​ന്നും മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​റോ​ഡി​ല്‍ നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ല​യോ​ര ഹൈ​വേ​യി​ലേ​ക്ക് കു​തി​ര ഓ​ടി​ക്ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നി​യാ​ക്കി​യ​തെ​ന്നും പെ​ട്ടെ​ന്നു മു​ന്നി​ലെ​ത്തി​യ​തി​നാ​ല്‍ യാ​തൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും ലോ​റി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.