ജ​ന​പ​ഞ്ചാ​യ​ത്ത്
Wednesday, November 29, 2023 12:39 AM IST
ചെ​റു​വ​ള്ളി: ബി​ജെ​പി ചെ​റു​വ​ള്ളി ഏ​രി​യ​ക​മ്മി​റ്റി മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന ജ​ന​പ​ഞ്ചാ​യ​ത്ത് ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു ചെ​റു​വ​ള്ളി അ​മ്പ​ലം ക​വ​ല​യി​ൽ ദേ​ശീ​യ​കൗ​ൺ​സി​ൽ അം​ഗം ജി. ​രാ​മ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.