സെ​മി​നാ​ര്‍ ന​ട​ത്തി
Wednesday, November 29, 2023 12:55 AM IST
രാ​മ​പു​രം: മാ​ര്‍ അ​ഗ​സ്തീ​നോ​സ് കോ​ള​ജ് ഐക്യൂഎസിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ട്ടോ​ണ​മി​യു​ടെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് സെ​മി​നാ​ര്‍ ന​ട​ത്തി. എ​സ്എ​ച്ച് കോ​ള​ജ് തേ​വ​ര മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​പ്ര​ശാ​ന്ത് പാ​ല​ക്കാ​പ്പി​ള്ളി​ല്‍ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ല്‍​കി.

മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ് ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​ജി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.