കെസിവൈഎം "സേവനോത്സവ്'
1438232
Monday, July 22, 2024 7:46 AM IST
ചങ്ങനാശേരി: മേരി മൗണ്ട് റോമന്‍ കത്തോലിക്കാ പള്ളിയില്‍ കെസിവൈഎം"സേവനോത്സവ്’ ഫാ. മാത്യു ഉഴത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബിന് ബിനോയ് അധ്യക്ഷത വഹിച്ചു.
വിജയപുരം രൂപത ഹെറിറ്റേജ് കമ്മിറ്റി സെക്രട്ടറി ജസ്റ്റിന് ബ്രൂസ് യുവജനദിന സന്ദേശം നല്കി. കെ സിവൈഎം ഭാരവാഹികളായ ആന്‍ ജോസഫ് നൊറോണ, അനീറ്റ വര്‍ഗീസ്, ആരോണ്‍ ജൂഡ്, അന്നു റോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.