അ​ങ്ക​മാ​ലി: സൗ​ണ്ട് ആ​ൻ​ഡ് ഇ​ലൂ​മി​നേ​ഷ​ൻ പ​ന്ത​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ കു​ടും​ബ സം​ഗ​മ​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​വും അ​ങ്ക​മാ​ലി​യി​ൽ ന​ട​ന്നു. അ​ങ്ക​മാ​ലി സൗ​ത്തി​ൽ കു​ടും​ബ​ശ്രീ ക​ഫേ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. സ​ലിം കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ യൂ​ണി​യ​ന്‍റെ ജി​ല്ല പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൻ വ​ർ​ഗീ​സ് അ​ധ്യ​ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​മ​നോ​ഹ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​വി. ടോ​മി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. ജോ​ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​ൽ​കു​മാ​ർ, ദി​ലീ​പ് കു​മാ​ർ, എം​ഡി ജോ​ജി, കെ ​എ​സ് ബെ​ന്നി, ഏ​ലി​യാ​സ് സു​മി​ട്ടോ​ൻ , എ​ന്നി​വ​ർ സം​സാ​രി​ച്ചു.