അങ്കമാലി: യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ങ്ക​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യുടെയും ഉ​മ്മ​ൻ​ചാ​ണ്ടി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ഴ​ക്കോ​ട്ടു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷി​യോ പോ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ങ്ക​മാ​ലി മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് റി​ൻ​സ് ജോ​സ് അധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൻ​മേ​രി ടോ​മി, ടി​നു മോ​ബി​ന്‍​സ്, അ​നീ​ഷ് മ​ണ​വാ​ള​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്‍റ് ബേ​സി​ൽ മേ​ച്ചേ​രി, ജോ​ൺ​സ് ഷാ​ജു, അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നു നാ​രാ​യ​ണ​ൻ,

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി മാ​ർ​ട്ടി​ൻ, കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഇ.പി. വ​ർ​ഗീ​സ്, ബൂ​ത്ത് പ്ര​സി​ഡന്‍റ് ടികെ. ത​ങ്ക​പ്പ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി.​കെ. സൈ​മ​ൺ, കെ.എം. ആ​ന്‍റു, പി.ഡി. ബാ​ബു, സി​ജി പോ​ൾ തുടങ്ങിയവർ സം​സാ​രി​ച്ചു.