മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന് പു​തി​യ നേ​തൃ​ത്വം. 2025-28 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സ​ത്യ​പ്ര​തി​ജ്ഞ​യും മു​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. രൂ​പ​താ പ്ര​സി​ഡ​ന്‍റാ​യി സ​ജി​ൽ ജോ​ർ​ജ് ക​ല്ല​ന്പി​ള്ളി​ൽ (നേ​ര്യ​മം​ഗ​ലം), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജെ​റി ജി. ​അ​റ​ക്ക​ൽ (ആ​ര​ക്കു​ഴ), ഓ​ർ​ഗ​നൈ​സ​റാ​യി ജി​ജോ തോ​മ​സ് (രാ​ജ​ഗി​രി)​എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റ്-​റോ​ഷ്നി ബി. ​ക​രി​ന്പാ​നി​യി​ൽ (മു​ത​ല​ക്കോ​ടം), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി-​ബ്രി​ജി​റ്റ് ജോ​സ് (മു​ള​പ്പു​റം), അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി-​ആ​ബേ​ൽ മാ​ത്യു (ക​ലൂ​ർ), അ​സി​സ്റ്റ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ-​ഡെ​ൻ​സ​ണ്‍ ഡൊ​മി​നി​ക് (നീ​ണ്ട​പാ​റ), കോ​ത​മം​ഗ​ലം റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ-​റി​യ ജി​ജോ (തൃ​ക്കാ​രി​യൂ​ർ), മൂ​വാ​റ്റു​പു​ഴ റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ-​അ​ന്ന ജോ​ബി (മാ​റാ​ടി), തൊ​ടു​പു​ഴ റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ-​ചാ​ക്കോ​ച്ചി സ​നി​ൽ (പു​റ​പ്പു​ഴ), മു​ത​ല​ക്കോ​ടം റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ-​മാ​ർ​ട്ടൂ​സ് കു​ര്യ​ൻ (ഉ​ടു​ന്പ​ന്നൂ​ർ), സം​സ്ഥാ​ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ- സ​ച്ചി​ൻ സാ​യി (നെ​ടു​ങ്ങ​പ്ര), ആ​ൽ​വി​ൻ ജി​ജോ (മാ​റി​ക), ഡോ​ണ്‍ ജോ​ർ​ജ് (നെ​ടി​യ​ശാ​ല), എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ-​ആ​ൽ​ബി​ൻ ജോ​യ്സ​ണ്‍ (നാ​ക​പ്പു​ഴ), ജോ​ണ്‍ ഹെ​ൻ​ട്രി (തൊ​മ്മ​ൻ​കു​ത്ത്), ഇ​മ്മാ​നു​വ​ൽ ഫ്രാ​ൻ​സി​സ് (വെ​ളി​യേ​ൽ​ച്ചാ​ൽ), ഇ​മ്മാ​നു​വ​ൽ ബി​ജു (വാ​ഴ​ക്കു​ളം), ആ​ൻ എ​ലി​സ​ബ​ത്ത് ടോ​മി (നേ​ര്യ​മം​ഗ​ലം), ഓ​ഡി​റ്റേ​ഴ്സ് ജെ​ഫി​ൻ നോ​ബി​ൾ (ചെ​ല​വ്), റ്റി​നു റ്റി​ജി (മു​ണ്ട​ൻ​മു​ടി) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

മി​ഷ​ൻ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ പ്ര​സം​ഗി​ച്ചു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്.​എ​ച്ച് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.