പെ​രു​ന്പാ​വൂ​ർ: ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ തു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഐ​മു​റി കൈ​യ്യു​ത്തി​യാ​ൽ ക​ന്ന​പ്പി​ള്ളി നീ​തു-​സ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​സ്‌. ബൗ​ഷി​ക് (15) ആ​ണ് മ​രി​ച്ച​ത്.

ഐ​മു​റി ചേ​രാ​ന​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​തി​നു​ശേ​ഷം സം​സ്കാ​രം ഇ​ന്ന് ഐ​മു​റി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: ആ​ർ​ഷി​ക (നാ​ലാം ക്ലാ​സ്).