ഫോ​ർ​ട്ടു​കൊ​ച്ചി: അ​ഴി​മു​ഖ​ത്ത് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ മൂ​ന്നു പേ​രി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. ഫോ​ർ​ട്ടു​കൊ​ച്ചി മെ​ഹ​ബൂ​ബ് പാ​ർ​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​ലി മ​ക​ൻ ഷ​റ​ഫു​ദ്ദീ​നെ (28)യാ​ണ് കാ​ണാ​താ​യ​ത്.

ഫോ​ർ​ട്ടു​കൊ​ച്ചി അ​ൽ ബു​ക്ക​ർ ജെ​ട്ടി​യി​ൽ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു പേ​ർ ചേ​ർ​ന്ന് കാ​യ​ലി​ലേ​ക്ക് ചാ​ടി​യ​ത്.

ഇ​വ​രി​ൽ ര​ണ്ടു​പേ​ർ തി​രി​ച്ചു​ക​യ​റി​യെ​ങ്കി​ലും ഷ​റ​ഫു​ദ്ദീ​നെ കാ​യ​ലി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​ഗ്നി ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.