വൈ​പ്പി​ൻ : കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ഭാ​ര്യാ വീ​ട്ടി​ൽ ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ഭാ​ര്യ​യു​ടെ മാ​താ​വി​നു നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. അ​ങ്ക​മാ​ലി ശ്യാ​മ​ള വി​ലാ​സം ന​ടു​വ​ട്ടം ശ്യാ​മി(33)​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​റ​ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.