മ​ട്ടാ​ഞ്ചേ​രി : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​വ​ർ സെ​ക്ക​ൻ​ഡ​റി സ്കോ​ള​ർ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി സൗ​ജ​ന്യ വി​മാ​ന യാ​ത്ര.

പ​ന​യ​പ്പി​ള്ളി എം​എം എ​ൽ​പി സ്കൂ​ളി​ൽ ഈ ​വ​ർ​ഷം എ​ൽ​എ​സ്എ​സ് നേ​ടി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​മാ​യി വി​മാ​ന​യാ​ത്ര​യ്ക്ക് ഭാ​ഗ്യം ല​ഭി​ച്ച​ത്. എ​ഫ്. ആ​ലി​യ പ​ർ​വീ​ൺ, എം.​ആ​ർ. ഇ​ഫ്ര​ത്ത് പ​ർ​വീ​ൺ, എ. ​ആ​യി​ഷ, പി.​എ​സ്. ഇ​ശാ​ൻ മു​ഹ​മ്മ​ദ്, എ.​ആ​ർ. മു​ഹ​മ്മ​ദ് ഹു​സൈ​ഫ് അ​ബ്ദു​ല്ല എ​ന്നി​വ​രാ​ണ് എ​ൽ​എ​സ്എ​സ് നേ​ടി​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് യാ​ത്ര​യ്ക്കു​ള്ള സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യ​ത്.

കൊ​ച്ചി ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ- കാ​യി​ക സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​എ. ശ്രീ​ജി​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​മാ​ന ടി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​യാ​ദ് ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ എം. ​ഹ​ബീ​ബു​ള്ള , വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ മ​മ​ത, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ. ഷൈ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.