പി​റ​വം: മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ത്ത​ച്ഛ​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ട​യ്ക്കാ​ട്ടു​വ​യ​ലി​ലാ​ണ് സം​ഭ​വം.

മ​ക​ന്‍റെ കു​ട്ടി​യെ​യാ​ണ് 70 വ​യ​സു​കാ​ര​നാ​യ മു​ത്ത​ച്ഛ​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്. പ്ര​തി​യു​ടെ ഭാ​ര്യ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.