കുഴഞ്ഞു വീണു മരിച്ചു
1573233
Saturday, July 5, 2025 10:41 PM IST
മഞ്ഞപ്ര: മഞ്ഞപ്ര പത്താം വാർഡിൽ ദേവസ്വം ബോർഡ് മുൻ ജീവനക്കാരനായിരുന്ന മുരിയന്പിള്ളി തച്ചിലേത്ത് എം.വി. ഉണ്ണികൃഷ്ണൻ (73) കുഴിഞ്ഞുവീണു മരിച്ചു. സംസ്കാരം നടത്തി.
ഭാര്യ: പത്മിനി മഞ്ഞപ്ര തച്ചിലേത്ത് കുടുംബാംഗം. മക്കൾ: ഉപന്യ (പെരുന്പാവൂർ കോടതി), ധന്യ (അധ്യാപിക, ശിവഗിരി ആലുവ). മരുമക്കൾ: രാജീവ് (പ്രൈവറ്റ് കന്പനി), സനൽ (ബിസിനസ്).