ശ്രേഷ്ഠ ബാവയ്ക്ക് ആദരവ്
1573350
Sunday, July 6, 2025 4:37 AM IST
മരട്: യാക്കോബായ സഭയുടെ തലവനായി സ്ഥാനമേറ്റ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മരട് മോസ്ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സ്നേഹാദരമർപ്പിച്ചു.
ബാവയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ എംആർആർഎ പ്രസിഡന്റ് വി.ആർ. വിജു , സെക്രട്ടറി ബോബി കാർട്ടർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ഭാരവാഹികളായ കെ.ജി. പ്രകാശൻ, പി.എക്സ്. ജോളി, സന്ദീപ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.