കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വാ​യെ വ​രാ​പ്പു​ഴ ആർച്ച് ബിഷപ് ഹൗസിൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ സ്വീ​ക​രി​ച്ചു.

സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, വി​കാ​രി ജ​ന​റ​ൽ മോ​ൺ. മാ​ത്യു ഇ​ല​ഞ്ഞി​മി​റ്റം, ചാ​ൻ​സി​ല​ർ ഫാ. ​എ​ബി​ജി​ൻ അ​റ​യ്‌​ക്ക​ൽ, ഫാ. ​സോ​ജ​ൻ മാ​ളി​യേ​ക്ക​ൽ, ഫാ. ​സ്‌​മി​ജോ ക​ള​ത്തി​പ്പ​റ​മ്പി​ൽ, മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ. ​ജോ​ഷി മാ​ത്യു ചി​റ്റേ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.