തൃ​പ്പൂ​ണി​ത്തു​റ: ശ്രീ​വെ​ങ്ക​ടേ​ശ്വ​ര ഹൈ​സ്കൂ​ളും തൃ​പ്പൂ​ണി​ത്തു​റ റോ​ട്ട​റി റോ​യ​ലെ​യും ചേ​ർ​ന്ന് സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​മു​ക്തി മി​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ഓ​ട്ട​ൻ​തു​ള്ള​ലും സംഘടിപ്പിച്ചു.

അ​സി.​എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ജ​യ​രാ​ജ്‌ ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ക്ലാ​സും ന​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ എ​സ്.​ ശ്രീ​നി​വാ​സ​ൻ, പ്രധാനാധ്യാപിക ജെ. രേ​ണു​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.