പനി ബാധിച്ച് മരിച്ചു
1572297
Wednesday, July 2, 2025 11:08 PM IST
ആലുവ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ചൂർണിക്കര മുട്ടം ചേന്നാന്പിള്ളി, കോട്ടേപ്പിള്ളി പറന്പിൽ (കാട്ടിൽ) സുബൈറിന്റെ മകൻ മുഹമ്മദ് സഫ്വാൻ (15) മരിച്ചു.
പാതാളം ഗവ. ഹൈസ്കൂളിൽ പത്താം ക്ളാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഷാജിത വെങ്ങോല പള്ളിക്കൽ കുടുംബാംഗം. സഹോദരങ്ങൾ: അമീറ (ഡിഗ്രി വിദ്യാർഥിനി), മുഹമ്മദ് സമീൽ (പ്ലസ് ടു വിദ്യാർഥി).