ആ​ലു​വ: ചൂ​ണ്ടി, ഭാ​ര​ത​മാ​ത സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് എ​ൻ​സി​സി യൂ​ണി​റ്റ് ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ, എ​ട​ത്ത​ല പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ.​ ബി​ജു ആ​ന്‍റ​ണി തേ​യ്ക്കാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലു​വ ന​ജാ​ത്ത് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മു​ഹ​മ്മ​ദ് ന​സീ​ർ ആ​ദ​രി​ച്ചു.