ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും കാ​ട്ടൂ​രി​ലും റൂ​ട്ട് മാ​ര്‍​ച്ച്
Sunday, April 14, 2024 6:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ക്ര​മ​സ​മാ​ധാ​നപാ​ല​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട പൂ​തം​കു​ളം മൈ​താ​നി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ഠാ​ണ വ​ഴി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ച്ചു. സി​എ​പി​എ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഉ​പേ​ന്ദ്ര സിം​ഗ്, ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ച്ച്ഒ മ​നോ​ജ് കെ. ​ഗോ​പി, എ​സ്‌​ഐ അ​ജാ​സു​ദ്ദീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റൂ​ട്ട് മാ​ര്‍​ച്ച്.

കാ​ട്ടൂ​ര്‍: പോ​ലീ​സി​ന്‍റെ​യും സി​എ​പി​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്കു​ള​ത്ത് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. എ​ട​ക്കു​ളം മു​ത​ല്‍ അ​രി​പ്പാ​ലം വ​രെ ന​ട​ത്തി​യ മാ​ര്‍​ച്ചി​ന് സി​എ​പി​എ​ഫ് അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ് ഡി.​ടി. പ്ര​ദീ​പ്, കാ​ട്ടൂ​ര്‍ ഐ​എ​സ്എ​ച്ച്ഒ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.