തെ​ങ്ങി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Tuesday, April 16, 2024 12:20 AM IST
തി​രു​വി​ല്വാ​മ​ല: തെ​ങ്ങു​ക​യ​റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി വീ​ണു മ​രി​ച്ചു . മ​ലേ​ശ​മം​ഗ​ലം ചോ​ഴി​യം​കോ​ട് കോ​ള​നി കൃ​ഷ്ണ​ൻ(59) ആ​ണ് മ​രി​ച്ച​ത് . പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശാ​ന്ത.